Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (25/11/2020) നടത്തിയ 70 പേരുടെ കോവിഡ് പരിശോധനയിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മറ്റ് 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ചുവടെ;

വാർഡ്‌ 5-1 വ്യക്തി
വാർഡ്‌ 14-2 പേർ
വാർഡ്‌ 7-3 പേർ
വാർഡ്‌ 15-5 പേർ
വാർഡ്‌ 16-1 വ്യക്തി
വാർഡ്‌ 17-10 പേർ

Related Articles

Leave a Reply

Back to top button