CharamamThiruvambady
തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി.

തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി.
ഭാര്യ: വസന്ത.
മക്കൾ: പ്രീത, പ്രിയ.
മരുമക്കൾ: റോബി വർഗീസ് വാക്കത്തിപ്പാറ (മണാശ്ശേരി ), തോമസ് മുണ്ടുപൊയ്കയിൽ (കോട്ടയം).
സംസ്കാരം നാളെ (17-12-2019- ചൊവ്വ) രാവിലെ 11:00 മണിക്ക് മണാശ്ശേരി എം എ എം ഒ കോളേജിനടുത്തുള്ള മകളുടെ ‘സ്നേഹതീരം’ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ പി സി) നെല്ലിപ്പൊയിൽ അടിമണ്ണ് സെമിത്തേരിയിൽ.
_തിരുവമ്പാടി വാർത്തകൾ_







