CharamamKodanchery
കോടഞ്ചേരി : ചാത്തം കണ്ടത്തിൽ സി. പി ജോസഫ് (86) നിര്യതനായി

കോടഞ്ചേരി : ചാത്തം കണ്ടത്തിൽ സി. പി ജോസഫ് (86) നിര്യതനായി . സംസ്കാരം നാളെ ചൊവ്വ വൈകിട്ട് 5 ന് കോടഞ്ചേരി മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ.
ഭാര്യ :(പരേതയായ ചിന്നമ്മ ജോസഫ് തൊടുപുഴ തെക്കെകര കുടുംബാഗം )
മക്കൾ സി.ജെ പോൾസൺ (റിട്ട. ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷ്ണർ കോഴിക്കോട് ) സി.ജെ ജയ്സൺ ( സംസ്ഥാന സെക്രട്ടറി ഓൾകേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷൻ ) സി.ജെ ടെന്നിസൺ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി ) സി.ജെ റെയിൻസൺ (മാനേജിംഗ് ഡയർക്ടർ, കെപ്കോ ഇന്റർനാഷ്ണൽ, ദുബായ് ) സ്വപ്ന ജോസഫ് ( വിമല പബ്ലിക്ക് സ്ക്കൂൾ , തൊടുപുഴ )
മരുമക്കൾ : മേഴ്സി , ജാക് ലിൻ , റീന , ഡാലിയ , സജിത്ത് സി കാപ്പൻ തൊടുപുഴ.







