Thiruvambady

തിരുവമ്പാടിയിലെ ത്രിതല പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണം ഇന്ന്

തിരുവമ്പാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് കർഷക ശബ്ദത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.

വയനാട് ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പ്രസംഗിക്കും.

Related Articles

Leave a Reply

Back to top button