CharamamThiruvambady
നിര്യാതനായി

തിരുവമ്പാടി: പൊന്നാങ്കയം ആദ്യ കാല കുടിയേറ്റ കർഷകൻ പനച്ചിക്കൽ ചാണ്ടി (പാപ്പച്ചൻ-90) അന്തരിച്ചു.
സംസ്കാരം നാളെ (19-01-2021- ചൊവ്വ) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യമാർ: പാലാ മുഴൂർ വടക്കേൽ കുടുംബാംഗം മോനിക്കയുടെ മരണശേഷം പടത്തുകടവ് തോട്ടക്കര കുടുംബാംഗം പരേതയായ റോസമ്മ.
മക്കൾ: ബേബി, പരേതയായ മേരിക്കുട്ടി, ജോസുകുട്ടി, ജോർജ്കുട്ടി, സാബു, അമ്പിളി ( അധ്യാപിക, സാവിയോ ഹൈസ്കൂൾ ദേവഗിരി).
മരുമക്കൾ: ലൗലി ഓണാട്ട് (പുല്ലൂരാംപാറ), ഫ്രാൻസിസ് നെല്ലിത്താനം (മരുതോങ്കര), നിർമ്മല ചെന്നയ്ക്കാട്ടുകുന്നേൽ (മരുതോങ്കര),മോളി തടത്തിൽ (കല്ലാനോട്), മിനി വെട്ടിക്കാട്ട് (തിരുവമ്പാടി), ജെയ്സൺ തോണക്കര (കോർപറേഷൻ ഓഫീസ് -കോഴിക്കോട്).







