Thiruvambady
തിരുവമ്പാടി ഗവ. ഐ ടി ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്; സ്വാഗത സംഘം രൂപീകരിച്ചു

തിരുവമ്പാടി: 2021 ഫെബ്രുവരി 3 ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
രക്ഷാധികാരി: ജോർജ് എം തോമസ് MLA, മെഴ്‌സി പുളിക്കാട്ട് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), വി പി ജമീല(ജില്ലാ പഞ്ചായത്ത് മെമ്പർ)
കൺവീനർ: സുനിജ (പ്രിൻസിപ്പൽ, ഐ ടി ഐ)
ചെയർമാൻ: ബാബു കളത്തൂർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
വൈസ് ചെയർമാൻ: ബോസ് ജേക്കബ് (ജില്ലാ പഞ്ചായത്ത് മെമ്പർ), പി ടി അഗസ്റ്റിൻ
ജോ.കൺവീനർ: അബ്ദുറഹിമാൻ, ബിന്ദു ജോൺസൺ, ജോളി ജോസഫ്, മുഹമ്മദലി, കെ ഡി ആന്റണി, റംല ചോലക്കൽ







