Thiruvambady

കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ നടത്തി

തിരുവമ്പാടി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ തിരുവമ്പാടി മേഖല കൺവെൻഷൻ തിരുവമ്പാടി വെച്ച് നടത്തി.
പ്രസിഡന്റ്‌ സുജൻ വാവോലിക്കലിന്റെ അദ്ധ്യാക്ഷതയിൽ ചേർന്ന യോഗതിനു ജില്ല പ്രസിഡന്റ്‌ ഹസ്സൻ കൊടുവള്ളി ഉത്ഘാടനം നിർവഹിച്ചു.


യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ സുജൻ വാവോലിക്കൽ, സെക്രട്ടറി അബ്ദു ചോലശ്ശേരി, ട്രഷറർ ഷമീർ കുന്നത്ത് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ കർഷക നയത്തിനെതിരെയും, പെട്രോൾ വിലവർധനവിന് എതിരെയും അപലപിച്ചു.
ബാലൻ പിള്ള കോട്ടൂർ, പി. സി ആലി പുന്നക്കൽ , ഷംസു പുന്നക്കൽ .എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button