Koodaranji
ബീ.ജെ.പി കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

കൂടരഞ്ഞി: ബീ.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയോടനുബന്ധിച്ച് ബീ.ജെ. പി കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ വിളംബര ജാഥ നടത്തി.
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ജെ.പി ജയപ്രകാശ്,പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശൈലേഷ്,ജോസ് വാലുമണ്ണിൽ,അജയൻ വല്യാട്ടുകണ്ടം, ശ്രീനിവട്ടക്കാവിൽ എന്നിവർ നേതൃത്വം നൽകി







