Kodiyathur

ഷാനിദ് പിപിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു

കൊടിയത്തൂർ: സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഷാനിദ് പി.പിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു.

മേഖല പ്രസിഡന്റ് അനസ് താളത്തിൽ  ഉപഹാരം നൽകി. യൂണിറ്റ് സെക്രട്ടറി റനീഫ്, പ്രസിഡന്റ് ഹാഷ്മിനിയാസ്, ഫായിസ്, റിഷാൽ, ഷംസീർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button