Charamam

കൂരാച്ചു​ണ്ട്: കല്ലാനോ​ട് പു​ളി​ക്കീ​ൽ ബേ​ബി (68) അന്തരിച്ചു.

കൂരാച്ചു​ണ്ട്: കല്ലാനോ​ട് പു​ളി​ക്കീ​ൽ ബേ​ബി (68) അന്തരിച്ചു.

റി​ട്ടയേർഡ് കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നാണ്.

സം​സ്കാ​രം ഇ​ന്ന് (26-03-2021- വെള്ളി) രാവിലെ 10:00- ന് ​ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂകൾക്ക് ശേഷം കല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: കുഞ്ഞമ്മ തരിയോ​ട് ഐക്ക​ര​ത്താ​ഴെ കു​ടു​ബാം​ഗം.

മ​ക്ക​ൾ: അ​നി​റ്റ, ജിതി​ൻ, അ​നൂ​ഷ.

മ​രു​മ​ക്ക​ൾ: സാ​ന്‍റോ മഞ്ച​രി​ൽ (കൂ​ട​ത്താ​യി), നീതു കു​ന്ന​ത്ത് (പെ​രു​മ്പു​ന്ന), ഷി​ര​ൺ ക​ള​പ്പു​ര (തൊ​ട്ടി​ൽ​പാ​ലം).

Related Articles

Leave a Reply

Back to top button