CharamamThiruvambady
തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം കളപ്പുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (93) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-05-2021- വെള്ളി വൈകുന്നേരം 07:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ആനക്കാംപൊയിൽ ചേന്ദപ്പിള്ളിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലീലാമ്മ, ജോസ്, ജോണി, ലില്ലി, അച്ചാമ്മ, ബെന്നി, വിൽസൺ, പരേതയായ തെയ്യാമ്മ.
മരുമക്കൾ: കുഞ്ഞുമോൻ (കുളിരാമുട്ടി ), ജോസ് പ്ലാത്തോട്ടത്തിൽ (കോടഞ്ചേരി), റെജി കോക്കാപ്പിള്ളിൽ (പുതുപ്പാടി) , അബ്രാഹം ചൂരപ്പുഴയിൽ (പെരുമ്പൂള), ജോളി ആക്കപ്പടിയിൽ (കോടഞ്ചേരി), ലൗലി മാക്കിപുത്തൻപുരയിൽ (ഇലഞ്ഞി – എറണാകുളം), ഗ്രേസി മാക്കിപുത്തൻപുരയിൽ (ഇലഞ്ഞി – എറണാകുളം).






