Mukkam

ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി കാൻസർ രോഗികൾക്ക് സഹായധനം കൈമാറി

മുക്കം: ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ മുക്കം മുനിസിപ്പാലിറ്റിയിലെ നിർധനരായ മലദ്വാര കാൻസർ രോഗികൾക്ക് കൊളോസ്റ്റ്മി ബാഗ് വാങ്ങിക്കുവാനുള്ള ധനസഹായം ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ് മുക്കം ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.മോഹൻ ദാസിന് കൈമാറി. ചടങ്ങിൽ ഡോ.ഷാജി ,കൗൺസിലർ രജനി എം വി ,മേഖല സെക്രട്ടറി എ കെ രനിൽരാജ് ,ട്രഷറർ മനോജ് മുത്താലം ,വൈസ് പ്രസിഡണ്ട് മനീഷ് തുടങ്ങിയവർ സന്നിഹിതരായി .

Related Articles

Leave a Reply

Back to top button