CharamamThiruvambady
പുല്ലൂരാംപാറ; ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ ഒറ്റപ്ലാക്കൽ തോമസിന്റെ ഭാര്യ മോനിക്ക (87) അന്തരിച്ചു.
സംസ്കാരം നാളെ (10-03-2021- ബുധൻ) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസുകുട്ടി, ജോൺ, ഡൊമിനിക്, ഗ്രേഷ്യസ്, മേഴ്സി.
മരുമക്കൾ: ഷെറിൻ പാലംതലയ്ക്കൽ (ചക്കിട്ടപാറ), മേഴ്സി എറണ്യാകുളം (കോടഞ്ചേരി), ലിസ വട്ടപ്പാറ (ആനക്കാംപൊയിൽ), ഷീബ കാവുംതോലിൽ (കൂടരഞ്ഞി), ജോജോ പള്ളിത്താഴത്ത് (കൂടത്തായി).







