India

വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധമാക്കി

ന്യൂഡൽഹി.വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. ഷോറൂറൂമിൽ നിന്നും വാഹനം പുറത്തിറങ്ങുമ്പോൾ തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പർ ലഭിക്കും. സോഫ്റ്റ്വെയറിൽ ഇതിനാവശ്യമായി മാറ്റം വരുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ ചെക്പോസ്റ്റുകളിൽ പണമിടപാട് പൂർണമായും ഓൺലൈനാക്കും.

Related Articles

Leave a Reply

Back to top button