CharamamThiruvambady

തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ ഭാര്യ മൈമൂന നിര്യാതയായി

തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ (അളിയൻ ബഷീർ) ഭാര്യ മൈമൂന (55) നിര്യാതയായി.

തിരുവമ്പാടി ചോലക്കൽ കുടുബാംഗമാണ് പരേത.

മക്കൾ: സനൂപ്, ഷംനാസ് ,ഷാനിബ.

മരുമക്കൾ: നസീം, നസീമ, ജസീല.

സഹോദരങ്ങൾ: മുഹമ്മദലി, അയ്യൂബ് , കബിർ , സെലീന , റസീന , സക്കീന, ഷമീന, സാബിറ.

ഖബറടക്കം ഇന്ന് (10-03-2021- ബുധൻ) രാവിലെ എട്ടുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Back to top button