Kerala

ജെഇഇ അപേക്ഷ ഇന്നുകൂടി

തിരുവനന്തപുരം:ജെഇഇ മെയിൻ രണ്ടാം സെഷൻ (മാർച്ച്‌ 2021) ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ബുധനാഴ്‌ച രാവിലെ 10 വരെ നീട്ടി. പരീക്ഷാ ഫീസ്‌ പകൽ 11.50 വരെ ഓൺലൈനായി അടയ്‌ക്കാം. പരീക്ഷ 15 മുതൽ 18 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക്‌ https://nta.ac.in, jeemain.nta.nic.in ഹെൽപ്‌ ഡസ്‌ക്‌: 011-40759000.

Related Articles

Leave a Reply

Back to top button