Kerala

നിയമസഭ തെരഞ്ഞെടുപ്പ് മുസ്ളിം ലീഗ്​ സ്ഥാനാർഥികളെ പ്രഖ്യാപ്പിച്ചു.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്​ലിംലീഗ്​ സ്ഥാനാർഥികളെ മുസ്​ലിംലീഗ്​ സംസ്ഥാന പ്രസിഡന്‍റ ഹൈദരലി ശിഹാബ്​ തങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ മത്സരിക്കുന്നത്​. ഖമറുന്നീസ അൻവർ 1996ൽ മത്സരിച്ച ശേഷം ഇതാദ്യമായി കോഴിക്കോട

എം.പി അബ്​ദുസമദ്​ സമദാനി ലോക്​സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുൽ വഹാബും മത്സരിക്കും.

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: യു.എ ലത്തീഫ്​

ഏറനാട്​: പി.കെ ബഷീർ

കൊണ്ടോട്ടി: ടി.വി ഇബ്രാഹീം

കോട്ടക്കൽ: ആബിദ് ഹുസൈൻ​ തങ്ങൾ

പെരിന്തൽമണ്ണ:നജീബ്​ കാന്തപുരം

മങ്കട: മഞ്ഞളാംകുഴി അലി

തിരൂർ: കുറുക്കോളി മൊയ്​തീൻ

താനൂർ: പി.കെ ഫിറോസ്​

തിരൂരങ്ങാടി: കെ.പി.എ മജീദ്​

വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റർ

കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂർബിന റഷീദ്​

കുറ്റ്യാടി: പാറക്കൽ അബ്​ദുല്ല

കൊടുവള്ളി: എം.കെ മുനീർ

കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)

തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്​

അഴീക്കോട്​: കെ.എം ഷാജി

കാസർകോട്​: എൻ.എ നെല്ലിക്കുന്ന്​

മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​

മണ്ണാർക്കാട്​: എൻ.ഷംസുദ്ദീൻ

ഗുരുവായൂർ: കെഎൻ.എ ഖാദർ

കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ

കൂത്തുപറമ്പ്​: പൊട്ടൻകണ്ടി അബ്​ദുല്ല

കോങ്ങാട്​: യു.സി രാമൻ

പുനലൂർ, ചടയമംഗലം, പേരാ​മ്പ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും

Related Articles

Leave a Reply

Back to top button