CharamamKodanchery
കോടഞ്ചേരി: അമ്മായിക്കാട് ഞാറ്റുകാലായിൽ മാധവൻ അന്തരിച്ചു.

കോടഞ്ചേരി: അമ്മായിക്കാട് ഞാറ്റുകാലായിൽ മാധവൻ (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-03-2021- ശനി ) രാവിലെ 11:00-ന് .
മക്കൾ:
ബാലസുബ്രഹ്മണ്യൻ (അമൃത സൗണ്ട്സ് കോടഞ്ചേരി), വാസുദേവൻ (കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ), സീത.
മരുമക്കൾ:
റീന, മഞ്ജുഷ, ബാലൻ.






