CharamamThiruvambady
തിരുവമ്പാടി: പിഡബ്ല്യുഡി റിട്ടയേർഡ് എൻജിനീയർ തിരുവമ്പാടി പറമ്പിൽ മെഡിക്കൽസ് ഉടമ പറമ്പിൽ ജോസ് അന്തരിച്ചു.

തിരുവമ്പാടി: പിഡബ്ല്യുഡി റിട്ടയേർഡ് എൻജിനീയർ തിരുവമ്പാടി പറമ്പിൽ മെഡിക്കൽസ് ഉടമ പറമ്പിൽ ജോസ് (63) അന്തരിച്ചു.
സംസ്കാരം നാളെ (16-03-2021- ചൊവ്വ) രാവിലെ 11 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ലിസി ജോസ് ആനക്കാംപൊയിൽ മണ്ണൂക്കുശുമ്പിൽ കുടുംബാംഗം.
മക്കൾ: ജോമി, സോമി.
മരുമക്കൾ: ജോസ്മി അക്കരത്തകടിയിൽ (കൂടരഞ്ഞി), ഡോണ പുതുപ്പറമ്പിൽ (വയനാട്).







