Charamam

തോട്ടുമുക്കം: മുണ്ടപ്ലാക്കൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -92) അന്തരിച്ചു.

തോട്ടുമുക്കം: മുണ്ടപ്ലാക്കൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -92) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-03-2021- ബുധൻ) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മറിയം പനംപ്ലാവ് കരോട്ടുഴുന്നാലിൽ കുടുംബാംഗം.

മക്കൾ: മേരി, എബ്രഹാം, കുട്ടിച്ചൻ, കുര്യൻ, തോമസ് (ഹെഡ് മാസ്റ്റർ സെന്റ് തോമസ് എച്ച് എസ്-തോട്ടുമുക്കം), ജോയി (അദ്ധ്യാപകൻ എ യു പി എസ് – വിളയിൽ), ഷാന്റി.

മരുമക്കൾ: പരേതനായ മാത്യു മാമ്പുഴ (ബൽത്തങ്ങാടി), മേഴ്സി പാറേക്കുടി (തേക്കുംകുറ്റി), ഗ്രേസി ഉറുമ്പിൽ (കൂമ്പാറ), ലാലി മഞ്ചപ്പള്ളിൽ (പൊന്നാങ്കയം), റെജി വണ്ടാനത്ത് (കൂടരഞ്ഞി), മിനി വാഴേപറമ്പിൽ- പുല്ലൂരാംപാറ (അദ്ധ്യാപിക മൂർക്കനാട് എച്ച് എസ്), റെജിൻ കവളക്കാട്ട്- ആനക്കാംപൊയിൽ (ജി യു പി എസ് ചുണ്ടത്തും പൊയിൽ).

Related Articles

Leave a Reply

Back to top button