Koodaranji

ആദ്യകാല കുടിയേറ്റ കർഷകൻ വടക്കേൽ ജോസഫ് അന്തരിച്ചു

കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ വടക്കേൽ ജോസഫ് (73 ) അന്തരിച്ചു

ഭാര്യ : പരേതയായ സെലിൻ കക്കയം ഐരൂര് കുടുംബാംഗമാണ്
മക്കൾ : ജിഫ്രി (സ്റ്റാർ ഇലക്ട്രിക്കൽസ് കൂടരഞ്ഞി ) ജിറിൽ , ജിൻസി
മരുമക്കൾ: നിമ്മി പതിപറമ്പിൽ (പുല്ലൂരാംപാറ), ഷീന ആക്കപ്പടിക്കൽ (കോടഞ്ചേരി), ഷെൽജു തൊട്ടുപുറത്ത് (മീനങ്ങാടി)

സംസ്കാരം നാളെ വ്യാഴാഴ്ച (02. 04. 2026) രാവിലെ 10.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button