Thottumukkam
ഉള്ളാട്ടിൽ ജോയി അന്തരിച്ചു

തോട്ടുമുക്കം : ഉള്ളാട്ടിൽ ജോയി (69) അന്തരിച്ചു.
സംസ്കാരം : ഇന്ന് (05-03-2026-വ്യാഴം) വൈകുന്നേരം 5മണിക്ക് തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ലീലാമ്മ മാതാളികുന്നേൽ കുടുംബാംഗം
മക്കൾ:സുനിൽ ജോയി,സിനി വിനോദ്.
മരുമക്കൾ:അമ്പിളി കൊച്ചുപുരക്കൽ (വിലങ്ങാട്),വിനോദ് തറയിൽ (തിരുവമ്പാടി).






