Kerala

നീല 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്ക് 26.08.2020 മുതൽ സൗജന്യ ഓണക്കിറ്റ്

അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ്

1, 2 എന്നീ അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്ന NPS (നീല) റേഷൻ കാർഡുകൾക്ക് നാളെ (26.08.2020) മുതൽ സൗജന്യ ഓണക്കിറ്റ് ലഭിച്ചു തുടങ്ങും.

Related Articles

Leave a Reply

Back to top button