Thiruvambady

എസ്.വൈ.എസ് വൃക്ഷ തൈ വിതരണവും ബോധവത്കരണ ക്ലാസും നടത്തി

താമരശ്ശേരി :SYS തിരുവമ്പാടി മണ്ഡലം കമ്മിറ്റി യുടെ കീഴിൽ കൈത പൊയിലിൽ വെച്ച്‌ വൃക്ഷ തൈ വിതരണവും ബോധ വത്കരണ ക്ലാസും നടത്തി. വനനശീകരണം ജല ലഭ്യത കുറക്കുന്നു. ജലലഭ്യത കുറയാൻ കാരണമായ വന നശീകരണം തടയാനും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്നു വേണ്ടിയും തിരുവമ്പാടി മണ്ഡലം SYS കമ്മിറ്റി പഞ്ചായത്ത് യൂണിറ്റ് തല കമ്മിറ്റികൾക്ക് നിർദേശം നൽകി.

വൃക്ഷതൈ വിതരണവും ബോധവത്കരണ ക്യാമ്പയിൻ ഉദ്ഘാടനവും പുതുപ്പാടി പഞ്ചായത്ത്‌ SYS ജന: സെക്രട്ടറി അഷ്‌റഫ്‌ KT ക് വൃക്ഷതൈ നൽകി തിരുവമ്പാടി മണ്ഡലം SYS പ്രസിഡന്റ്‌ അബ്ദുൽസലാം അടിവാരം നിർവഹിച്ചു ചടങ്ങിൽ SYS പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഫിഫൈസി അധ്യക്ഷത വഹിച്ചു മണ്ഡലം SYS ജന: സെക്രട്ടറി സുബൈർ മാസ്റ്റർ നെല്ലിക്കാപറമ്പ് മുഖ്യപ്രഭാഷണം നടത്തി ഹാരിസ് മെഹബൂബി ഖാദർ തെയ്യപ്പാറ, സാദിഖ് പയ്യംപടി തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button