CharamamThiruvambady

തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ) അന്തരിച്ചു

തിരുവമ്പാടി: ചേംബ്ലാനിയിൽ സേവ്യർ (പാപ്പച്ചൻ -90) അന്തരിച്ചു.

സംസ്കാരം നാളെ (27-03-2021- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കൂടരഞ്ഞി ജീരകശ്ശേരിൽ കുടുംബാംഗം.

മക്കൾ: ബേബി, ലിസി, തങ്കച്ചൻ, മോളി, ബെന്നി (യു.കെ), ഷേർളി ( ഖത്തർ).

മരുമക്കൾ: ആൻസി കാട്ടറുകുടിയിൽ (ആനക്കാംപൊയിൽ), കുട്ടിയച്ചൻ പറയൻകുഴിയിൽ (പാലാ), ലിസി ചേരിക്കുളം (പശുക്കടവ്), മാത്യു ഞാവള്ളിൽ (കൂടരഞ്ഞി), റീന ചീരാംകുന്നേൽ (ആനക്കാംപൊയിൽ), മാത്യു തടത്തിൽ ( പയ്യാവൂർ).

Related Articles

Leave a Reply

Back to top button