CharamamThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-03-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

തിരുവമ്പാടി കൃഷി ഭവനിലെ ജീവനക്കാരനും താമരശ്ശേരി രൂപതയുടെ പ്രൊഫഷണൽ നാടക ട്രൂപ്പായ അക്ഷരാ കമ്മ്യൂണിക്കേഷനിലെ പ്രധാന നടനുമാണ്.

ഭാര്യ: മിനി കോഴിക്കോട് പുല്ലാട്ടുകുഴിയിൽ കുടുംബാംഗം.

മക്കൾ: നീനു ദാസ്,
നിഥിൻ ദാസ്, നിഖിൽ ദാസ് (ഇരുവരും കയാക്കിംഗ് താരങ്ങൾ).

മരുമകൻ: സജിത്ത് പുതിയാപറമ്പത്ത് (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button