Mukkam

കന്നിവോട്ട് പിതാവിന്; വളരെ സന്തോഷത്തിലെന്ന് സി.പി ചെറിയ മുഹമ്മദിൻ്റെ മകൻ അനീൻ മുഹമ്മദ്

മുക്കം: കന്നി വോട്ട് തൻറെ പിതാവിന് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദിൻ്റെ മകൻ അനീൻ മുഹമ്മദ്, സി. പി. ചെറിയ മുുഹമ്മദിിനൊപ്പം കുടുംബസമേതം രാവിലെ 7.30 ന് തന്നെ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ 174 എ നമ്പർ ബൂത്തിലെത്തിയാണ് അനീനും ഒപ്പം
സിപി ചെറിയ മുഹമ്മദിൻറെ സഹോദരപുത്രി ഹിദയും
തങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button