Kozhikode

കോഴിക്കോട് ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്ററുകൾ

കോഴിക്കോട് ചക്കിട്ടപ്പാറയിലെ ഖനന നീക്കത്തിനെതിരെ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്ററുകൾ. സിപിഐ- മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ബെല്ലാരി റെഡ്ഢിയെ ചക്കിട്ടപ്പാറയിലെത്തിച്ചത് സിപിഐഎമ്മാണെന്നാണ് വിമർശനം. മോദി-പിണറായി കൂട്ടുകെട്ടാണ് ഖനനത്തിന് പിന്നിലെന്നും പോസ്റ്റിൽ ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Back to top button