Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: 19/10/21 ന് താഴെ തിരുവമ്പാടി മദ്രസയിൽ വച്ചു 17പേർക്ക്  RTPCR ടെസ്റ്റ് നടത്തിയതിൽ ഒരാൾക്ക് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 13 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

ആകെ 71പേർ ചികിത്സയിലാണ്.ഇതിൽ 63പേർ വീടുകളിൽ കഴിയുന്നു.

കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ

വാർഡ് 3ൽ 1

വാർഡ് 7 ൽ 4

വാർഡ് 11 ൽ 3

വാർഡ് 14 ൽ 3

വാർഡ് 17 ൽ 2

Related Articles

Leave a Reply

Back to top button