Koduvally

ഗ്യാസ് പൈപ്പ് ലൈൻ കുഴി: ഇന്ന് എൻ.എച്ച്. ഓഫീസ് പിക്കറ്റിങ് ഇന്ന്

കൊടുവള്ളി: അഞ്ച് മാസമായി തുടങ്ങിയ അദാനി ഗ്യാസ് പൈപ്പ് ലൈൻ പ്രവൃത്തി കാരണം പൈപ്പ് ലൈനിനു വേണ്ടി എടുത്ത കഴിയിൽ വീണ് നിരന്തരം അപകടങ്ങൾ സംഭവിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10-ന് നാഷണൽ ഹൈവേ ഓഫീസ് പിക്കറ്റ് ചെയ്യുന്നു

വെള്ളിയാഴ്ച രാത്രി എട്ടിന് വാവാട്ട് ബൈക്ക് യാത്രക്കാരൻ പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയിൽ വീണ് തുടയെല്ല് തകർന്നതാണ് ഒടുവിലത്തെ സംഭവം.

Related Articles

Leave a Reply

Back to top button