Thiruvambady
കോവിഡ് വ്യാപനം; തിരുവമ്പാടിയിൽ സർവ്വകക്ഷി യോഗം ഏപ്രിൽ 22 ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനാവശ്യമായ തുടർ നടപടികൾ ആവിഷ്കരിക്കുന്നതിന് ഭാഗമായി സർവ്വകക്ഷി യോഗം ചേരുന്നു.
യോഗം ഏപ്രീൽ 22 വ്യാഴം വൈകുന്നേരം 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.






