Thiruvambady

തിരുവമ്പാടിയിൽ നാളെ സ്പെഷ്യൽ കോവിഡ് ടെസ്റ്റ് ക്യാമ്പ്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ (21-04-2021) സ്പെഷ്യൽ കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്താൻ തീരുമാനിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട് യു.പി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് നടക്കുക എന്നും. രോഗ ലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button