Thiruvambady
വാക്സിനേഷൻ ക്യാമ്പിനാവശ്യമായ ഉപകരണങ്ങൾ നൽകി യൂത്ത് കെയർ തിരുവമ്പാടി

തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന കോവിഡ് ടെസ്റ്റ്/ വാക്സിനേഷൻ ക്യാമ്പുകൾക്ക് ആവശ്യമായിട്ടുള്ള ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ, ഫേസ് ഷീൽഡ്, സാനിറ്റൈസർ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കൈമാറി.
ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, വാർഡ് മെമ്പർമാരായ ഷൗക്കത്ത് കെ എം, ലിസി അബ്രഹാം, ജിതിൻ പല്ലാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







