KoodaranjiLocal

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനം നടത്തി

കൂടരഞ്ഞി: അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി ‘സസ്നേഹം വീടുകളിലേക് ഒരു സ്നേഹ യാത്ര’ എന്ന പേരിൽ അങ്കണവാടിയിലേക് പ്രവേശനം നേടുന്ന കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ, അങ്കണവാടി വർക്കർ നർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button