Mukkam

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 73 കോവിഡ് പോസറ്റീവ് കേസുകൾ

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 73 കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14 പേർ രോഗമുക്തരായി. പഞ്ചായത്തിൽ നിലവിൽ 304 രോഗികളാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ പത്ത് കോവിഡ് മരണങ്ങളും പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പോസിറ്റീവ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ 4,9,10 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കിയും 2,8,15 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണുകളാക്കിയും ജില്ലാ കളക്ടർ ഉത്തരവിറക്കി.

Related Articles

Leave a Reply

Back to top button