Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വാർഡ് അടിസ്ഥാനത്തിൽ ഉള്ള കണക്ക്
വാർഡ്‌ 4, 8, 11, 12, 13, 14, 16…. ഒരാൾ
വാർഡ്‌. 15… 2 പേർ
വാർഡ്‌. 7, 9, 17… 3പേർ
വാർഡ്‌. 10.. 5 പേർ.

ഇന്ന് 46 പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button