Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർഥികൾ നേടിയ വോട്ട് കണക്ക്

ആകെ പോൾ ചെയ്ത വോട്ട് : 143009
പോസ്റ്റൽ വോട്ട് : 3876

ലിന്റോ ജോസഫ് -67867
സി പി ചെറിയ മുഹമ്മദ് – 63224
ബേബി അമ്പാട്ട് – 7794
സണ്ണി വി ജോസഫ് – 1847

അപരനായ കെ.പി ചെറിയ മുഹമ്മദ് പിടിച്ച വോട്ട് – 1121

ലിന്റോ ജോസഫ് നേടിയ ഭൂരിപക്ഷം: 4643

പഞ്ചായത്ത് തലത്തിലുള്ള ലീഡ് ഫലം

ലിന്റോ ജോസഫ്;
മുക്കം നഗരസഭ 1660
കൂടരഞ്ഞി 2200
തിരുവമ്പാടി 1763
കോടഞ്ചേരി 709
കാരശ്ശേരി 187

സി പി ചെറിയ മുഹമ്മദ്;
പുതുപ്പാടി 1123
കൊടിയത്തൂർ 1222

Related Articles

Leave a Reply

Back to top button