Kodanchery

കോടഞ്ചേരിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി കോടഞ്ചേരി പോലിസ്

കോടഞ്ചേരി : കോവിഡ് വ്യാപനം അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ പോലീസും അധികൃതരും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. കോടഞ്ചേരി പോലീസും സെക്ടറൽ മജിസ്‌ട്രേറ്റ്മാരും ചേർന്ന് കോടഞ്ചേരിയിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ താക്കീത് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നു.
അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ നിർബന്ധമായും യാത്ര രേഖകൾ കൈയിൽ സൂക്ഷിക്കേണ്ടതാണ്.

Related Articles

Leave a Reply

Back to top button