Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 13 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നത്തെ കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 7,14 ഓരോ വ്യക്തികൾ വീതം.
വാർഡ് 13,16 എന്നിവയിൽ 2 പേർ വീതം.
വാർഡ് 10ൽ 3 പേർ.
വാർഡ് 2ൽ 4പേർ.
പഞ്ചായത്തിൽ ഇന്നത്തെ കണക്കുകൾ പ്രകാരം 417 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 111 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി. നാളെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.






