Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 16 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നത്തെ കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;

വാർഡ്‌ 5, 7,9,14,15,17 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ്‌ 2ൽ 4 പേർ
വാർഡ്‌ 12ൽ 6 പേർ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നാളെ നൂറുപേർക്ക് സെക്കൻഡ് ഡോസ് കോവിഡ് വാക്സിനേഷൻ നൽകുന്നതാണ്.

Related Articles

Leave a Reply

Back to top button