Thiruvambady

തിരുവമ്പാടിയിൽ ഇന്ന്(01/07/2021) മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടിയി: പമ്പിഴഞ്ഞപാറ മദ്രസയിൽ വച്ച് ഇന്ന് നടത്തിയ 11 പേരുടെ ആന്റിജൻ പരിശോധനയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പരിധിയിൽ മറ്റ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് 37 പേരുടെ ആർ ടി പി സി ആർ പരിശോധനയും നടത്തി. നിലവിൽ 80 പേർ കോവിഡ് പോസിറ്റീവായി പഞ്ചായത്ത് പരിധിയിൽ ചികിത്സയിൽ കഴിയുന്നു. നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് 150 പേർക്ക് ആന്റിജൻ/ആർ ടി പി സി ആർ പരിശോധനകൾ ഉണ്ടായിരിക്കും. വാർഡ് 12ൽ 2 പേർക്കും വാർഡ് 16ൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button