CharamamThiruvambady

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: തമ്പലമണ്ണ വാപ്പാട്ട് പരേതനായ രാജുവിന്റെ മകൻ നിഖിൽ (19) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.
മാതാവ്: ഉഷ.

സഹോദരങ്ങൾ: ജിതിൻ, അനഘ.

Related Articles

Leave a Reply

Back to top button