യുവാവിനെ
-
Koodaranji
കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
കൂടരഞ്ഞി : യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട്…
Read More » -
Mukkam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:അഗസ്ത്യമുഴി മുള്ളമ്പലത്ത് കണ്ടിയിൽ സുകുമാരന്റെ മകൻ അനന്ദു (30) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവമ്പാടിയിലെ കണ്ണട സ്ഥാപനത്തിലെ ജീവനക്കാനായിരുന്നു. മാതാവ്:സതി സഹോദരൻ: അജ്നു. മൃതദേഹം…
Read More » -
Mukkam
മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു; കേസെടുത്ത് പൊലീസ്
മുക്കം : കോഴിക്കോട് മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘംചേര്‍ന്ന് മര്‍ദിച്ചു. തോട്ടത്തിന്‍കടവ് കല്പുഴായിയില് പുല്പറമ്പില് പ്രജീഷാണ് വീട്ടില്‍ ക്രൂരമര്‍ദനത്തിന് ഇരയായത്. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ബഹളം…
Read More » -
Thiruvambady
ജോലിക്ക് എത്തിയ യുവാവിനെ റിസോർട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :തിരുവമ്പാടി ആനക്കാംപൊയിൽ തേൻപാറയിലെ റിസോർട്ടിൽ ജോലിക്ക് എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൂടരഞ്ഞി കരിങ്കുറ്റി സ്വദേശി താന്നിക്കൽ കണ്ടൻ്റെ മകൻ പ്രസാദി(40) നെയാണ് മരിച്ച നിലയിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: തിരുവമ്പാടിയിലെ പഴയ മാർക്കറ്റ് പള്ളിക്ക് സമീപത്തെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി ബസ്റ്റാൻഡിൽ വർഷങ്ങളായി ചെരിപ്പുകളും ബാഗുകളും റിപ്പയർ ചെയ്യുന്ന തമിഴ്നാട്…
Read More » -
Mukkam
മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
മുക്കം : മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. കാറും ബൈക്കും തമ്മിൽ തട്ടിയതിനെതുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം. കാറിന് മുന്നിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ച്…
Read More » -
Thiruvambady
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പുല്ലൂരാംപാറ സ്വദേശി എബിൻ സണ്ണി
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം, റോഡിന് ചേർന്നുള്ള റബർതോട്ടത്തിന്റെ കനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29)…
Read More » -
Puthuppady
കോഴിക്കോട് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്ത്തകൻ അറസ്റ്റിൽ
പുതുപ്പാടി : കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനാണ് പിടിയിലായ ശ്യാം ചന്ദ്രന്. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു…
Read More » -
Thiruvambady
പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവിനെ മർദ്ദിച്ച് പോലീസ്; സംഭവത്തിൽ കേസൊതുക്കാൻ പണം വാഗ്ദാനവും ചെയ്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: 14 വയസ്സുള്ള ആദിവാസി വിദ്യാർത്ഥിയെ കുന്നമംഗലം പോലീസ് മർദ്ദിച്ച വിഷയത്തിൽ കേസൊതുക്കാൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഇരയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » -
Kodanchery
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമാണെന്ന് പ്രാഥമിക വിവരം
കോടഞ്ചേരി: കാണാതായ യുവാവിനെ മരിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രാഥമിക വിവരം. നൂറംതോട് സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…
Read More » -
Koodaranji
വിൽപന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
കൂടരഞ്ഞി: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിൽ…
Read More » -
Koodaranji
കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി
തിരുവമ്പാടി:കൂടരഞ്ഞി പള്ളി പെരുന്നാൾ ദിവസം നരിക്കുനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ തിരുവമ്പാടി പോലീസ് പിടികൂടി. 2016 പെരുന്നാൾ ദിവസം രാത്രി…
Read More » -
Thiruvambady
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തലയാട് സ്വദേശിയായ അജൽ എന്ന പതിനെട്ടുകാരനയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മുക്കം ഫയർഫോഴ്സും കോടഞ്ചേരി…
Read More » -
Thiruvambady
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ; വൈത്തല ഷാൻഫാരി മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി അല്ല; മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
തിരുവമ്പാടി: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ ഒളിവിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി വൈത്തല ഷാൻഫാരി (29) മുസ്ലിം യൂത്ത്…
Read More » -
Thiruvambady
പരപ്പനങ്ങാടി; പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ തിരുവമ്പാടി സ്വദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
തിരുവമ്പാടി: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു. പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത്…
Read More » -
Kodanchery
മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു
കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ് വെള്ളം കുതിച്ചെത്തിയതിനെത്തുടർന്ന് പുഴയുടെ…
Read More » -
Kodanchery
പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും
കോടഞ്ചേരി: പതങ്കയത്ത് അപകടത്തിൽപ്പെട്ട ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്കിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും. കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിനെ പ്രതികൂലമാക്കി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി:ഇന്നലെ രാവിലെ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24)പോലിസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന്…
Read More » -
Puthuppady
ഈങ്ങാപ്പുഴയിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പോലീസ് പിടികൂടി
ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴയിൽ വെച്ച് തിരുവമ്പാടി തയ്യിൽ സ്വദേശി ഷംസുദ്ധീൻ (37) നെ ഇടിച്ച് തെറിപ്പിച്ച് മരണത്തിന് ഇടയാക്കി നിർത്താതെ പോയ KL57 U 4636 നമ്പർ…
Read More » -
Thiruvambady
നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കഴിഞ്ഞദിവസം കൂടരഞ്ഞി അങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പേണ്ടാനത്ത് വീട്ടില്‍ രാജേഷിന്റെ കയ്യില്‍നിന്നും…
Read More »
