Thiruvambady

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തലയാട് സ്വദേശിയായ അജൽ എന്ന പതിനെട്ടുകാരനയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി വരുന്നു.

Related Articles

Leave a Reply

Back to top button