CharamamKoodaranji

കൂടരഞ്ഞി; കൂമ്പാറ, കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ) അന്തരിച്ചു

കൂടരഞ്ഞി: സംസ്കാരം തിങ്കളാഴ്ച (03-04-2023) രാവിലെ 09:30-ന് കല്പിനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: അച്ചാമ്മ, തിരുവമ്പാടി വള്ളോം പുരയിടത്തിൽ കുടുംബാംഗം.

മക്കൾ: വിൻസി (യു എസ് എ), വിജു

മരുമക്കൾ : സുനിൽ കടുകമ്മാക്കൽ (മണ്ണാർക്കാട്), ലക്സി കാക്കക്കൂട്ടുങ്കൽ (തേക്കുംകുറ്റി)

Related Articles

Leave a Reply

Back to top button