CharamamKodanchery

കോടഞ്ചേരി : തുഷാരഗിരി ചക്കുംമൂട്ടിൽ സി.പി.തങ്കച്ചൻ അന്തരിച്ചു

കോടഞ്ചേരി: തുഷാരഗിരി ചക്കുംമൂട്ടിൽ സി.പി.തങ്കച്ചൻ (56) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-04-2023- ശനി) വൈകുന്നേരം 03:00-ന് മഞ്ഞുമല സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ലിസി ചെമ്പനോട കടക്കൽ കുടുംബാംഗം.

മക്കൾ: ലിനു, സാമുവൽ.

Related Articles

Leave a Reply

Back to top button