ThiruvambadyVideos

തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എയായി ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു

തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എയായി ലിൻ്റോ ജോസഫ് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു, രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്തത്.

വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ ലിൻ്റോ ജോസഫ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.വൈ.ഫ്’ ഐ ജില്ലാ കമ്മിയഗം, തിരുവമ്പാടി ബ്ലോക്ക് ട്രഷറർ, സി.പി.ഐ.(എം), തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

പാലക്കാട് എസ്റ്റേറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന തങ്കച്ചനാണ് പിതാവ് അമ്മ ആൻസി, ലിബിൻ, ലിൻ്റു എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Back to top button