CharamamKoodaranji

കൂടരഞ്ഞി പെരുമ്പൂള കളപ്പുരക്കൽ (മാമ്പാറ) കൂര്യൻ്റെ ഭാര്യ ലീലമ്മ (62) അന്തരിച്ചു

നിര്യാതയായി:- കൂടരഞ്ഞി: പെരുമ്പൂള കളപ്പുരക്കൽ (മാമ്പാറ) കൂര്യൻ്റെ ഭാര്യ ലീലമ്മ (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-05-2021- ചൊവ്വ) വൈകുന്നേരം 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ.

തിരുവമ്പാടി ആനക്കല്ലേൽ കുടുംബാംഗമാണ്. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ: ലവീന, അതുൽ, പരേതയായ ലയ.

മരുമക്കൾ: ബിനോ (വാത്തച്ചിറ പെരിന്തൽമണ്ണ), ടയ്ലർ (യു.എസ്.എ).

Related Articles

Leave a Reply

Back to top button