Thiruvambady
തിരുവമ്പാടിയിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തപ്പെട്ട 36 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ എട്ടാം വാർഡിലെ ഒരു കുടുംബത്തിലെ ആറു പേരും 6, 13 വാർഡുകളിലെ ഓരോ വ്യക്തികളും ഉൾപ്പെടെ എട്ടുപേർക്കും ഇന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 8, 9 വാർഡുകളിലെ ഓരോ വ്യക്തികൾക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു.







