Kozhikode
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കുക.

കോഴിക്കോട് : അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാ പാസ്സിൽ നിർദ്ദേശിച്ചിരിക്കുന്ന തിയ്യതികളിൽ മാത്രമേ ചെക്ക് പോസ്റ്റുകളിൽ എത്താൻ പാടുള്ളുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു.







